Category: Local News

കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കം. തിങ്കളാഴ്ച രാത്രി 9 മണിക്കും 9:30 നും ഇടയിൽ ആലുംമൂട് ഭാഗത്താണ് സംഭവം. 15 മിനിറ്റ് ഇടവെട്ട് രണ്ട്…

കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റൈൽസിൽ മോഷണം! പെരുവന്താനം സ്വദേശിനിയായ യുവതി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റൈൽസിൽ നിന്നും വസ്ത്രങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. യുവതിയെ കുടുക്കിയത് സ്ഥാപനത്തിലെ സിസിടിവി ക്യാമറ. യുവതി വസ്ത്രങ്ങൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സ്ഥാപനത്തിലെ…

ഏറ്റുമാനൂരിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കോട്ടയം: ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കുമരകം സ്വദേശിയായ വളപ്പിൽ ലക്ഷം വീട്ടിൽ പെരിഞ്ചേരിക്കൽ വീട്ടിൽ ഷൈനി (24) നാണ് പരിക്കേറ്റത്. ഏറ്റുമാനൂർ പാറോലിക്കലിൽ…

മൃഗങ്ങൾക്ക് നൽകുന്ന പരിഗണന എങ്കിലും മനുഷ്യർക്ക് നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം: മോൻസ് ജോസഫ്

എരുമേലി: ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യജീവികളെ തുരത്തുവാൻ അധികാരം കർഷകന് നൽകണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മൃഗങ്ങൾക്ക് നൽകുന്ന പരിഗണനയെങ്കിലും മനുഷ്യന് നൽകിക്കൊണ്ട് മനുഷ്യ സുരക്ഷ…

എരുമേലിയിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു! വ്യാപക നാശനഷ്ടം

എരുമേലി: എരുമേലി കെഎസ്ആർടിസി ബസ്റ്റാൻന്റിന് സമീപം ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു. നാലുമാവുങ്കൽ സുദർശനന്റെ വീടാണ് കത്തിയത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. മഴക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീട്ടിലെ…

കോട്ടയം കുമാരനല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക് !

കോട്ടയം: കോട്ടയത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് ഗുരുതര പരിക്ക്. കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിലാണ് സംഭവം. ഇന്ന് വൈകിട്ട് ആറുമണിയോടെ കുമാരനല്ലർ കൊച്ചാലും ചുവടിന്…

ഗഹനയുടെ വിജയം വിദ്യാർത്ഥി സമൂഹത്തിന് പ്രചോദനവും, മാതൃകയും ആകട്ടെ: സജി മഞ്ഞക്കടമ്പിൽ

പാലാ : സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ആറാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും നേടിയ കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി അംഗം സി.കെ .ജയിംസിന്റെ…

കാഞ്ഞിരപ്പള്ളിയിൽ കൊക്കോ തോട്ടത്തിൽ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ!

കാഞ്ഞിരപ്പള്ളി : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുരിശിങ്കൽ എ കെ ജെ എം റോഡിൽ കൊക്കോ തോട്ടത്തിലാണ് ഇന്ന് 12 മണിയോടെ മൃതദേഹം…

പ്രളയം തകർത്ത കൂട്ടിക്കൽ വല്ലീറ്റ നടപ്പാലം പുനർനിർമ്മിച്ചു DYFI കൂട്ടിക്കൽ മേഖലാ കമ്മിറ്റി

കൂട്ടിക്കൽ: 2021 ഒക്ടോബർ 16 ന് ഉണ്ടായ പ്രളയത്തിൽ തകർന്ന വല്ലീറ്റ നടപ്പാലം DYFI കൂട്ടിക്കൽ മേഖലാ കമ്മിറ്റി പുനർനിർമിച്ചു നാടിനു സമർപ്പിച്ചു. വാഹന ഗതാഗതം സാധ്യമാക്കുന്ന…

പുരാണങ്ങളും ഇതിഹാസങ്ങളും മനുഷ്യ കഥാനുഗായികൾ:ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്

തൊടുപുഴ: പുരാണങ്ങളും ഇതിഹാസങ്ങളും കാലാതിവർത്തിയായ മനുഷ്യ കഥാനുഗായികളാണെണെന്ന് ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എംഎൽഎ പറഞ്ഞു. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 26ആം ശ്രീമദ് ഭാഗവത സപ്താഹ…