മാർമല അരുവിയിൽ മലവെള്ളപ്പാച്ചിൽ! പാറയുടെ മുകളിൽ കുടുങ്ങിയ അഞ്ചു പേരെ രക്ഷപ്പെടുത്തി
കോട്ടയം: തീക്കോയി മാർമല അരുവിയിൽമലവെള്ളപ്പാച്ചിൽ. പാറയുടെ മുകളിൽ കുടുങ്ങിയ അഞ്ചു പേരെ രക്ഷപ്പെടുത്തി. മാർമല അരുവിയിൽ പെട്ടെന്നുണ്ടായ വെള്ളപൊക്കത്തിൽ അരുവിയുടെ താഴെ നടുവിലായി പാറമുകളിൽ അകപ്പെട്ട വൈക്കം…
