കോട്ടയം എലിക്കുളത്ത് അമോണിയം കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു; മീനുകൾ ചത്തുപൊങ്ങി..!! ഡ്രൈവർക്ക് പരിക്ക്
കോട്ടയം: എലിക്കുളം തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജഗ്‌ഷനിൽ അമോണിയം കൊണ്ടു വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. തമ്പലക്കാട് ആർ.കെ റബേഴ്സിൽ നിന്നും അമോണിയം…
