Category: Kottayam

കോട്ടയം വൈക്കത്ത് മോഷണ കേസിൽ മധ്യവയസ്കൻ പിടിയിൽ

വൈക്കം: പൈപ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുലശേഖരമംഗലം ഇടത്തുരുത്തിത വീട്ടിൽ ചന്ദ്രൻ (57) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.…

മദ്യലഹരിയിൽ അമിതവേഗം; ഓട്ടോയെ ഇടിച്ച് തെറുപ്പിച്ച് ജീപ്പ്; പൊൻകുന്നത്ത് പൊലിഞ്ഞത് മൂന്ന് ജീവനുകൾ..!! ജീപ്പ് ഡ്രൈവർ പിടിയിൽ!

പൊൻകുന്നം: പൊൻകുന്നത്ത് 3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.ഇളംകുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടിൽ പാട്രിക് ജോസി (38)…

കോട്ടയം പാലായിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ് ; മുഖ്യപ്രതി പിടിയിൽ

പാലാ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ തെള്ളകം വലിയവീട്ടിൽ ബുദ്ധൻ എന്ന് വിളിക്കുന്ന ബുദ്ധലാൽ (25) എന്നയാളെയാണ്…

ഫോണിലൂടെ ശല്യപ്പെടുത്തൽ,അശ്ലീല ചുവയോടെ സംസാരം!! ചങ്ങനാശേരിയിൽ പോക്സോ കേസിൽ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മൂന്നാംച്ചിറ ഭാഗത്ത് പുന്നത്ത് വീട്ടിൽ മിഥുൻ (33)എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് വൈക്കം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടി!! യുവാവ് പിടിയിൽ

വൈക്കം: മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാറത്തോട് കോമ്പയാർ…

സംഘം ചേർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കോട്ടയത്ത് നാല് പേർ പിടിയിൽ

തൃക്കൊടിത്താനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാവാലം പയറ്റുപാക്ക് ഭാഗത്ത് പള്ളാത്തുരുത്തി വീട്ടിൽ നിധിൻ ബാബു.ബി. (33), ചങ്ങനാശ്ശേരി…

മുൻ വൈരാഗ്യം! കോട്ടയത്ത് വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

പാമ്പാടി: പാമ്പാടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, തുടർന്ന് ബാറിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഒളിവിലായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.…

ദയ ചാരിറ്റബിൾ ട്രസ്റ്റും, തണൽ വടകരയും സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സഘടിപ്പിച്ചു..

കാഞ്ഞിരപ്പള്ളി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന കാഞ്ഞിരപ്പള്ളി ദയാ ചാരിറ്റബിൾ ട്രസ്റ്റും, തണൽ വടകരയും സംയുക്തമായി ചേർന്ന് സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് നടത്തി. ഞായറാഴ്ച…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ..!!

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം വില്ലേജ് ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടിൽ അരുൺ സി തോമസ്(22),…

വാക്ക് തർക്കത്തിനിടയിൽ സഹോദരനെ കൊലപ്പെടുത്താൻ ശ്രമം! കറുകച്ചാലിൽ യുവാവ് പിടിയിൽ

കറുകച്ചാൽ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര ചിറക്കൽ ഭാഗത്ത് ഉഴത്തിൽ വീട്ടിൽ മയിൽ എന്ന് വിളിക്കുന്ന സുധീഷ്…