മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി അപകടം
മുണ്ടക്കയം: മുണ്ടക്കയം പുലികുന്നിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കർണ്ണാടകയിൽ നിന്നുമുള്ള അയ്യപ്പ ഭക്തരുടെ കാർ പുലികുന്ന് ജംക്‌ഷന് സമീപം വീടിന്റെ മതിലിലേക്ക്…