Category: Kerala

സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 1200 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. പവന് ഇന്ന് 1200 വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിലയില്‍ എത്തിയത്. 76,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

ഓണത്തിന് വീട് പൂട്ടി യാത്ര പോകുകയാണോ? ഇക്കാര്യം മറക്കരുത്! മുന്നറിയിപ്പുമായി കേരള പൊലീസ്

ഓണക്കാല അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ വീട് പൂട്ടി യാത്ര പോകാന്‍ പോകുകയാണോ? ഇക്കാര്യം പൊലീസിനെ അറിയിച്ച് വീടിന്റെ സുരക്ഷ ഉറപ്പാക്കാവുന്നതാണ്. ഇതിന് ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ…

തത്തയെ പിടികൂടി കൂട്ടിലടച്ചു വളര്‍ത്തി; വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് വനംവകുപ്പ്!

വയലിൽ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് കൂട്ടിലടച്ചു വളർത്തുകയായിരുന്ന തത്തയെ…

15 കാരനെ തോടിന്‍റെ കരയിലും വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചു; 24 കാരന് 20 വർഷവും 6 മാസവും കഠിന തടവ്! 1 ലക്ഷം പിഴയും

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ പുരയിടം വീട്ടിൽ നിന്നും പത്തനംതിട്ട…

ഓണക്കാല ചെലവിനായി സർക്കാർ വീണ്ടും വായ്‌പ എടുക്കുന്നു; 4000 കോടി രൂപയാണ് വായ്‌പ എടുക്കുക!

ഓണക്കാല ചെലവ് കണക്കിലെടുത്ത് സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്. കഴിഞ്ഞയാഴ്ചയും 3000 കോടി രൂപ വായ്പ…

‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ?’; മറുപടി നല്‍കി സീമ ജി നായര്‍

‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി? ” എന്നായിരുന്നു ഒരു കമന്റ. ഇതിന് സീമ ജി നായര്‍ നല്‍കിയ മറുപടി ഉണ്ട് എന്നായിരുന്നു.…

നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല! കുടുംബത്തിന്റെ ഹർജി തള്ളി

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി തള്ളി. കണ്ണൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.…

സ്വർണവില വീണ്ടും റെക്കോഡിൽ; ഇന്നും വില ഉയർന്നു! പുതിയ നിരക്കുകൾ ഇങ്ങനെ…

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. 9470 രൂപയായാണ് വില വർധിച്ചത്. പവന് 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ…

ഓണാഘോഷ പരിപാടികൾ ‘കളറാക്കി’ കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളേജ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് മാനേജർ. സിസ്റ്റർ മെർളിൻ…

മഴ കനക്കും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത, മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒമ്പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…