Category: Kerala

കോടതി ഉത്തരവിന് പുല്ലുവില! കൊടിയെ തൊട്ടാൽ അടി ഉറപ്പ്; കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയ്ക്ക് സിഐടിയു പ്രവർത്തകരുടെ മർദ്ദനം..!

കോട്ടയം: കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു നാട്ടിയ കൊടി അഴിച്ചു മാറ്റവെ മർദിച്ചുവെന്ന ആരോപണവുമായി ബസുടമ. കൊടി മാറ്റവെ ബസുടമ രാജ്മോഹനെ സിഐടിയു നേതാവ്…

സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറി കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: ഭക്ഷണത്തിൽ മായം കലർത്തുന്നതടക്കം കൈയോടെ പിടികൂടാൻ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബ് നഗരത്തിലെത്തി. ഒരോ സ്ഥലത്തെയും ഭക്ഷണ സാധനങ്ങൾ പരിശോധന നടത്തി പരിശോധനഫലം ഉടൻ…

ഇടുക്കി പീരുമേട്ടിൽ CPIM-DYFI ഗുണ്ടാ വിളയാട്ടം! പ്രസിഡന്റിനെ കയറ്റാത്ത ഓട്ടോറിക്ഷ തല്ലി തകർത്ത് പ്രവർത്തകർ….

ഇടുക്കി: തോട്ടം മേഖലയായ പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഓട്ടോറിക്ഷ ഡ്രൈവറെയും കുടുംബത്തെയും പിൻതുടർന്ന് ഉപദ്രവിക്കുന്നെന്ന് പരാതി. പീരുമേട് പുല്ലു കാലായിൽ ശ്രീജിത്തും കുടുംബവുമാണ്…

കർഷകർക്ക് നെൽവില പൂർണ്ണമായും കൊടുത്തു തീർക്കണം: സി.പി ജോൺ

കോട്ടയം : നെൽകർഷകർക്ക് സംഭരിച്ച നെല്ലിൻറെ പണം പൂർണമായും കൊടുത്തു തീർക്കുന്നതുവരെ യുഡിഎഫ് സമര രംഗത്ത് ഉണ്ടാകുമെന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറി സിപി ജോൺ പ്രഖ്യാപിച്ചു. കാലാവസ്ഥ…

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിനു മുൻപിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചു; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡിനു മുൻപിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ബസ് സ്റ്റാൻഡിൽ മുന്നിലെ കടല കച്ചവടക്കാരൻ തമിഴ്നാട് ഉത്തമപാളയം കാമാത്ചിപുരം 20 അംബേദ്ക്കർ കോളനി രാമൻ…

പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊന്നു!

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. റാന്നി കീക്കൊഴൂരിലാണ് സംഭവം. 27 കാരിയായ രജിതയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 9 മണിയോടെയാണ് സംഭവം. കാപ്പാ കേസ് പ്രതി അതുൽ…

റ്റിഎംസി മൊബൈൽ ടെക്നോളജിയുടെ നാലാമത് ശാഖ അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു

അടൂർ: കേന്ദ്രസർക്കാരിന് കീഴിൽ നാക് ടെറ്റ് അംഗീകാരമുള്ള തിരുവനന്തപുരം കവടിയാർ റ്റി.എം.സി മൊബൈൽ ടെക്നോളജിയുടെ നാലാമത് ശാഖ അടൂർ ഫെഡറൽ ബാങ്ക് ബിൽഡിങ്ങിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ…

ഈരാറ്റുപേട്ടയിൽ ബന്ധുക്കൾ തമ്മിലടിച്ചു; ഒരാൾ കുത്തേറ്റു മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട കളത്തു കടവിൽ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. സംഭവത്തിൽ ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസിനെ പൊലീസ് പിടികൂടി. കുടുബപ്രശ്നമാണ്…

എഐ ക്യാമറ വന്നിട്ടും രക്ഷയില്ല..!! നാടാകെ വാഹനാപകടങ്ങൾ; കോട്ടയത്തും വാഹനങ്ങളുടെ കൂട്ടയിടി; രണ്ടു വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു

കോട്ടയം: എംസി റോഡിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ബുള്ളറ്റിലും സ്കൂട്ടറിലും കൂട്ടിയിടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ നീലിമംഗലം…

എംസി റോഡിൽ കുളക്കടയിൽ വാഹനാപകടം; കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കൊട്ടാരക്കര : എംസി റോഡിൽ കുളക്കടയിൽ വാഹനാപകടം. കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ലോറി ഡ്രൈവറുടെ നില ഗുരുതരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…