Category: Kerala

പാലായിൽ വൻ എംഡിഎംഎ വേട്ട..! എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

കോട്ടയം : പാലായിൽ വൻ എംഡിഎംഎ വേട്ട. എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിലായി. ഇവരുടെ പക്കൽ നിന്നും 70 ഗ്രാമോളം എം ഡി എം എയും…

കൊമ്പന്മാർക്ക് മുകളിൽ ‘മിശിഹ’ കുടമാറ്റത്തിൽ തിരുവമ്പാടി വക ത്രില്ലർ..!

തൃശൂർ: ലോക ഫുട്ബോൾ ആരാധകരെ ആനന്ദ നൃത്തത്തിൽ ആറാടിച്ചു കൊണ്ട് ഈ വർഷത്തെ തൃശൂർ പൂരം കുടമാറ്റത്തിൽ തിരുവമ്പാടി വക ത്രില്ലർ. തൃശൂര്‍ പൂരത്തില്‍ പൂരപ്രേമികള്‍ ആവേശത്തോടെ…

പാലക്കാട് അർധരാത്രിയിൽ അജ്ഞാതർ വീടിന് തീയിട്ടു, വൻ നാശനഷ്ടം.

പാലക്കാട്‌: കാഞ്ഞിരത്താണി കപ്പൂർ സിറ്റിയിൽ വീടിനും വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും അജ്ഞാതർ തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെയായിരുന്നു…

മിഷന്‍ അരിക്കൊമ്പന് തുടക്കം, ഏഴുമണിയോടെ വെടിവെച്ചേക്കും

ഇടുക്കി: ശാന്തൻപാറ– ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു.പുലർച്ചെ നാല് മണിയോടെ അവസാന ഒരുക്കങ്ങളും പൂർത്തിയാക്കിയ അധികൃതർ അഞ്ച് മണിക്ക്…

റേഷന്‍ കടകള്‍ അടച്ചിട്ട് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നു – റസാഖ് പാലേരി

സർവർ സാങ്കേതിക തകരാറിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും രണ്ട് ദിവസം അടച്ചിട്ടതിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിടുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന…

വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ…

ട്രാക്കിൽ അറ്റകുറ്റപ്പണി, നാളത്തെ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി

തിരുവനന്തപുരം: കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ നാളെ മാറ്റം. നാളെ രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി…

കാഞ്ഞിരപ്പള്ളിയിലെ മാമ്പഴം മോഷണം..! പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തൊടുപുഴ: കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം…

ആലപ്പുഴയിൽ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: തോട്ടിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. ചേർത്തല പാണാവള്ളി മാപ്പിനേഴത്ത് വേണു-ആതിര ദമ്പതികളുടെ മകൻദേവദർശനാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ…

നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം. പരാതികളുടെ അടിസ്ഥാനത്തിലാണ്…