Category: Kerala

Kerala SSLC Results 2023: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും! ഈ വെബ്സൈറ്റുകളിൽ ഫലം അറിയാം..

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപന ശേഷം പിആർഡി…

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം; തിരുവനന്തപുരത്ത് നവജാതശിശു ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ്…

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം വെള്ളിയാഴ്ച (മെയ് 19) മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ്…

പത്തനംതിട്ടയിൽ കപ്പത്തോട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കവിയൂർ ആഞ്ഞിൽത്താനത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൊക്കിൾകൊടി പോലും മുറിച്ചു മാറ്റത്ത നിലയിലാണ് ആൺ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെ മരിച്ചീനി…

Gold price today | തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവ് വരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, സ്വർണത്തിന്റ…

കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ മെഡിക്കൽ ഗോഡൗണിൽ വൻ തീ പിടിത്തം.ഗോഡൗൺ പൂർണമായും കത്തി നശിച്ചു അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.…

വിദേശ വനിതയ്‌ക്കും മകള്‍ക്കും സുരക്ഷ ഉറപ്പുവരുത്തിയില്ല; തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിദേശ വനിതയ്‌ക്കും മകള്‍ക്കും സുരക്ഷ ഉറപ്പു വരുത്തണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിന് പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വര്‍ക്കല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.സനോജിനെയാണ് എഡിജിപി…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി, കോഴിക്കോട് പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തിരുവള്ളൂർ കാവിൽ മീത്തൽ ഫർഹത്തിന്റെ 35 ദിവസം പ്രായമായ മകൾ അൻസിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുഞ്ഞിനെ…

Gold Rate Today: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു!

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 350 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 45,040 രൂപയാണ് ഇന്നത്തെ…

Kerala Gold Price Today | സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണത്തിന് ഇന്ന് വില കൂടി. ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 45400 രൂപയാണ്…