Category: Kerala

ഉദ്ഘാടനത്തിന് വിളിച്ചില്ല; കോട്ടയത്ത് മീൻ കടയില്‍ കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം..!!

കോട്ടയം: കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച് മീൻ കടയിൽ കോൺഗ്രസ് നേതാവിൻ്റെ അതിക്രമം. കോട്ടയം കടുവാക്കുളം മാതാ കോൾഡ് സ്‌റ്റോറിലാണ് സംഭവം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം…

എരുമേലിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

എരുമേലി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെ (53)യാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ…

Gold Price Today Kerala | അനക്കമില്ലാതെ സ്വര്‍ണം; വാങ്ങാന്‍ ഇനിയും കാത്തിരിക്കണോ?

കോട്ടയം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46080 രൂപയാണ്. ഗ്രാമിന് 5760 രൂപയും. നാലാം ദിവസമാണ് ഈ വില തുടരുന്നത്. കഴിഞ്ഞ…

മുഖസാദൃശ്യമുള്ള വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിക്കുന്നു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

ആലപ്പുഴ: യൂത്ത് കോൺഗ്രസ് വനിതാ ഭാരവാഹിയുടെ പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മീനു സജീവന്റെ പേരിലാണ് വ്യാജ അശ്ലീല…

കോട്ടയത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം, കത്തിയമർന്ന് ഫാക്ടറി

കോട്ടയം: രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ തീപിടിത്തം. പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ അഞ്ചു മണിയോടെ നടക്കാനിറങ്ങിയവരാണ് ഫാക്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടത്. സംഭവത്തിൽ ഫാക്‌ടറി പൂർണമായും…

സിദ്ധാര്‍ത്ഥനു നേരെ നടന്നത് ആള്‍ക്കൂട്ട വിചാരണ! ഹോസ്റ്റലിൽ വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി,ബെല്‍റ്റിന്റെ ക്ലിപ്പ് കൊണ്ട് അടിച്ചു!!

കൽപറ്റ :പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) നേരിട്ടത് ആൾക്കൂട്ട…

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപിഴവ്; 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ വിധി..!!

പത്തനംതിട്ട: അടൂർ ലൈഫ് ലൈൻ ആശുപത്രിയും ഗൈനക്കോളജിസ്റ്റ് ഡോ. സിറിയക് പാപ്പച്ചനും ചേർന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിധി.…

കോട്ടയം കുമരകത്ത് റോഡ് പുറമ്പോക്ക് കയ്യേറി അനധികൃതമായി കെട്ടിടം നിർമ്മിക്കാൻ സഹകരണ സംഘം ഒരുങ്ങുന്നതായി പരാതി; കുമരകം റോഡിൽ അപകടത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുമെന്ന് പരാതി

കോട്ടയം: കുമരകത്ത് റോഡ് പുറമ്പോക്ക് കയ്യേറി മത്സ്യ സഹകരണ സംഘം കെട്ടിടം നിർമ്മിക്കുന്നതായി പരാതി. കുമരകം – വെച്ചൂർ റോഡ് ചീപ്പുങ്കലിനു സമീപമാണ് റോഡ് പുറമ്പോക്ക് കയ്യേറി…

തോമസ് ഐസക്കിനെതിരെ കിഫ്ബി പ്രചാരണായുധമാക്കും: ആൻ്റോ ആൻ്റണി

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി ടി എം തോമസ് ഐസക്കിനെതിരെ കിഫ്ബി പ്രചരണായുധമാക്കുമെന്ന് സിറ്റിം​ഗ് എംപി ആന്റോ ആന്റണി. കിഫ്ബിയിലൂടെ കോടികൾ ദുർവ്യയം ചെയ്തു.…

നിയമ വിദ്യാർഥിനിയെ മർദ്ദിച്ചു!! ഡിവൈഎഫ്ഐ നേതാവിനെ കോളജിൽനിന്ന് പുറത്താക്കി

പത്തനംതിട്ട: സ്വകാര്യ ലോ കോളജിലെ നിയമ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ്…