‘നിധി’ ഇനി ശിശുഭവന് സ്വന്തം; മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞ് സുരക്ഷിത കരങ്ങളിലേക്ക്
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിധിയെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിവന്ന കേരളത്തിന്‍റെ നിധി ഇനി സുരക്ഷിത കരങ്ങളില്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ആശുപത്രി ഐ.സി.യുവില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ശിശുക്ഷേമ…
