കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി; വയോധികന് ഗുരുതര പരിക്ക്
തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ബസ് കാലിൽ കൂടി കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്. ചാരുംമൂട് സ്വദേശി സുകുമാരന് (72) ആണ് പരിക്കേറ്റത്. പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോയ…
