കെട്ടിട പെർമിറ്റിനായി 15,000 രൂപ കൈക്കൂലി! അറസ്റ്റിലായ സ്വപ്ന റിമാന്‍ഡില്‍, കൂടുതൽ അന്വേഷണം
കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന റിമാന്‍ഡില്‍. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്റ് ചെയ്തത്.…
