മദ്യമോഷ്ടാക്കൾ സൂക്ഷിച്ചോ; കുപ്പിയിൽ റേഡിയോ ഫ്രീക്വൻസി പൂട്ടിട്ട് പൂട്ടാൻ ബെവ്കോ! കുപ്പി മോഷ്ടിച്ചാൽ ഇനി പൊല്ലാപ്പാകും
മദ്യം മോഷ്ടിക്കുന്നത് തടയാൻ പുതിയ നീക്കവുമായി ബെവ്ക്കോ. മദ്യക്കുപ്പികളില് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കാനാണ് നീക്കം. കുപ്പികൾ ലോക്കിട്ട് പൂട്ടിയാകും ഷെൽഫിൽ സൂക്ഷിക്കുക. ജീവനക്കാർ ലോക്ക്…
