‘ഹാഫ് കൈ ഷർട്ട് ധരിച്ചില്ല’: പ്ലസ് വൺ വിദ്യാർഥികൾക്ക് സീനിയേഴ്സിന്റെ ക്രൂര മർദനം
കൊല്ലം: കടയ്ക്കലിൽ പ്ലസ്‌വൺ വിദ്യാർഥികൾക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം. സംഭവത്തിൽ രണ്ടു പ്ലസ് വൺ വിദ്യാർഥികൾക്ക് പരുക്കേറ്റു. ഒരു കുട്ടിയുടെ തലയിൽ മുറിവേറ്റു. അഞ്ചൽ കോട്ടുക്കൽ വയലായിൽ…
