‘ഉഷയെ ഞാന്‍ കൊന്നു, ശിക്ഷ സ്വീകരിക്കാന്‍ തയ്യാര്‍’! ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശമിട്ട് ഭര്‍ത്താവ്
ഭാര്യയെ കൊലപ്പെടുത്തിയെന്ന് വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം. പാലക്കാട് തൃത്താല ഒതളൂര്‍ സ്വദേശി ഉഷ നന്ദിനിയാണ് (57) മരിച്ചത്. ഭര്‍ത്താവ് മുരളീധരനെ (62) പൊലീസ്…
