ഭക്ഷ്യ വസ്തുക്കള്‍ കാണാതാകുന്നു; അംഗൻവാടി ടീച്ചറും ഹെൽപ്പറും തമ്മിൽ തല്ല്! പേടിച്ച് നിലവിളിച്ച് പിഞ്ചു കുഞ്ഞുങ്ങൾ
അംഗൻവാടി ടീച്ചറും ഹെല്‍പ്പറും തമ്മില്‍ തല്ല്. കടക്കരപ്പള്ളി പഞ്ചായത്തിലെ കൈതക്കാട് അംഗനവാടിയിലെ ടീച്ചര്‍ ഗീതയും ഹെല്‍പ്പര്‍ സജിനിയുമാണ് കുട്ടികളെ പോലും കണക്കിലെടുക്കാതെ അടികൂടിയത്. തല്ല് നേരിട്ട് കണ്ട…
