കൊവിഡ് നിയമം ലംഘിച്ചവരുണ്ടേല്‍ സൂക്ഷിച്ചോ… പൊലീസ് പണി തുടങ്ങി; ലോക്ഡൗണ്‍ നിയമം ലംഘിച്ച് മീൻ വാങ്ങാൻ പോയ ആള്‍ക്ക് 5 വർഷത്തിന് ശേഷം സമൻസ്..!!
കൊവിഡ് നിയമം ലംഘിച്ചവർക്കെതിരെ പൊലീസിന്റെ നടപടി തുടങ്ങി. കൊവിഡ് കാലത്ത് ലോക്ഡൗണ്‍ നിയമം ലംഘിച്ച് മീൻ വാങ്ങാൻ പോയ കൊല്ലം സ്വദേശിക്ക് ഇരവിപുരം പൊലീസ് ആണ് സമൻസ്…
