Category: Kerala

ആശുപത്രിയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു; അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കട്ടിലിലേക്കാണു കോണ്‍ക്രീറ്റ് പാളി വീണത്. ഇവിടെയുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.…

ഇല്ലിക്കൽകല്ലിൽ ട്രക്കിംഗിന് പോയ സഞ്ചാരികൾക്ക് കടന്നലിന്റെ ആക്രമണത്തിൽ പരിക്ക്; പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: കോട്ടയം ഇല്ലിക്കൽ കല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു. കടന്നലിന്റെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കിം​ഗിനായി പോയ…

എം.വി ഗോവിന്ദന് രണ്ടാമൂഴം; 89 അംഗ കമ്മിറ്റിയില്‍ 17 പേര്‍ പുതുമുഖങ്ങള്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

കൊല്ലം : സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ തുടരും. സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സംസ്ഥാന…

എരുമേലിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം!

എരുമേലി: എരുമേലിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം.എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. എരുമേലി ടൗണിൽ ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്‌സിജൻ ലഭിക്കാതെ…

ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമയുടെ മേക്കപ്പ്മാന്‍ പിടിയില്‍

ഇടുക്കി: മൂലമറ്റത്ത് ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാൻ പിടിയിൽ. RG വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. 45 ഗ്രാം വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു.…

ഉറങ്ങാൻ കിടന്ന 15 കാരിയെ കാണാതായിട്ട് മൂന്നാഴ്ച! പെൺകുട്ടിക്ക് ഒപ്പം കാണാതായ 42 കാരനെ സംശയമെന്ന് അമ്മ

കാസര്‍കോട് പൈവളിഗയിൽ 15കാരിയെ കാണാതായ സംഭവത്തിൽ 42കാരനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിക്കൊപ്പം കാണാതായ 42കാരനെ സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച്…

കൊടും ചൂട് തുടരും, ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം,…

‘രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം!’ വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്‌കോ

ഒമ്പത് മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ. ഉത്തരവിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് ബെവ്കോയുടെ നടപടി. മദ്യം വാങ്ങാനായി ആളുകൾ പുറത്ത്…

കൊടും ചൂട്, കേരളത്തിലെ 6 ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം! യെല്ലോ അലർട്ട്

കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ്…

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് കാരണം പൊലീസ് വീഴ്ച; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്

തൃശൂര്‍: 2024ലെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് പൊലീസിന്റെ വീഴ്ച കാരണമെന്ന് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പൂരം നടത്തിപ്പ് അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണ്…