ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം കടുവ; തോട്ടം തൊഴിലാളിയുടെ പശുവിനേയും നായയേയും കൊന്നു! ഭീതിയോടെ നാട്ടുകാർ
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു. പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കൊന്നത്. വനം…
