ആലപ്പുഴയില്‍ പതിനേഴുകാരി പ്രസവിച്ചതോടെ കാമുകൻ ഒളിവില്‍ പോയി; കുഞ്ഞിനെ കാണാൻ എത്തിയതോടെ ‘അച്ഛൻ’ അകത്തായി
പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ക്ലാസിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും പിന്നീട് പെണ്‍കുട്ടി…
