Category: Kerala

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യുജിസി നെറ്റ് ജൂണ്‍ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ല്‍ കയറി അപേക്ഷ നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.…

‘നടൻ ഹരീഷ് കണാരന്റെ നില ഗുരുതരം’; വ്യാജ വാർത്തയിൽ പ്രതികരിച്ച് നടൻ

നടൻ ഹരീഷ് കണാരന്റെ ആരോഗ്യ നില ഗുരുതരമെന്ന നിലയിൽ വ്യാജ വാർത്ത. ഒരു ഓൺലൈൻ സൈറ്റിലാണ് നടന്റെ നില ഗുരുതരമെന്ന തരത്തിൽ വ്യാജ വാർത്ത വന്നത്. ഒടുവിൽ…

സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ, എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എം.ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ്…

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു! 61,449 കുട്ടികൾക്ക് ഫുൾ എ പ്ലസ്, 99.5% വിജയം

സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 1.9 ശതമാനം കുറവ് ആണ്. 61449 പേർ…

പരീക്ഷഫലം ഇന്ന് 3മണിക്ക് വരാനിരിക്കെ തോൽവി പേടിയിൽ 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു!

പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പരീക്ഷഫലം ഇന്ന് വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ ബന്ധുക്കൾ നിലമ്പൂർ ജില്ലാ…

നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ സൂരജിന് ഒന്നരമാസം മുൻപായിരുന്നു നായയുടെ കടിയേറ്റത്.…

മുക്കുപണ്ടം അണിയാൻ വരനും വീട്ടുകാരും അനുവദിച്ചില്ല, ആക്ഷേപിച്ചു; വിവാഹത്തിൽ നിന്ന് പിന്മാറി വധു

സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാർ എതിർത്തെന്നാരോപിച്ച് വധു കല്യാണത്തിൽനിന്നു പിന്മാറി. വിവാഹത്തലേന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഇരുവീട്ടുകാരും തമ്മിൽ സംസാരിക്കുന്നതിനിടയിലാണ് പെൺകുട്ടിയുടെ പിൻമാറ്റം.…

‘ഏതു ഹീനമായ നീക്കവും ചെറുത്ത് ശക്തമായി തിരിച്ചടിക്കും’! പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി സൈന്യം

പാകിസ്ഥാന്‍റെ ഏതു ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആര്‍മി എക്സിൽ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ…

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നുമണിക്ക്; ഈ വെബ്‌സൈറ്റുകളിൽ ഫലം അറിയാം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആർഡി ചേമ്പറിൽ വർത്താ സമ്മേളനം…

സ്വകാര്യ ആശുപത്രിയിൽ പോയി ഇനി കീശ കീറേണ്ട! കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓപ്പറേഷൻ തിയേറ്ററുകൾ പ്രവർത്തനമാരംഭിച്ചു

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിർമിച്ച ലാമിനർ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം ആരംഭിച്ചു. വായുവിലൂടെ പകരുന്ന അണുബാധ പൂർണമായും ഒഴിവാക്കുന്ന രീതിയിലുള്ള മൂന്ന് ശസ്ത്രക്രിയാമുറികളാണ് (ലാമിനർ ഓപ്പറേഷൻ തിയേറ്റർ)…