Category: Kerala

സ്ത്രീയുടെ വോയ്‌സ്‌ക്ലിപ്പ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; കെ എസ് യു ജനറല്‍ സെക്രട്ടറിയുടെ പരാതിയില്‍ മൂന്ന് നേതാക്കള്‍ക്കെതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കെ എസ് യു ( ksu ) ജനറല്‍ സെക്രട്ടറി ആഷിഖ് ബൈജുവിന്റെ പരാതിയില്‍ മൂന്ന് കെ എസ് യു നേതാക്കള്‍ക്കെതിരെ…

അൻവർ സ്വതന്ത്രൻ! തൃണമൂൽ സ്ഥാനാർഥിയായി നൽകിയ പത്രിക തള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരും. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല. അന്‍വര്‍ നല്‍കിയിരുന്ന രണ്ട് സെറ്റ് നാമനിര്‍ദേശപത്രികകളില്‍ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.…

സ്കൂള്‍ പ്രവേശനോല്‍സവത്തില്‍ പോക്സോ കേസ് പ്രതി മുഖ്യാതിഥി! റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

പോക്സോ കേസിൽ ഉൾപ്പെട്ട വ്ളോഗറെ സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂളിൽ വ്ളോഗർ മുകേഷ്…

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാകില്ല! ഹൈക്കോടതി ഉത്തരവ്

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം. പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ്…

കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാർഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നഗരൂരിൽ വിദ്യാർഥികളുമായി സഞ്ചരിച്ച സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. വെള്ളല്ലൂർ ഗവ. എൽപി സ്കൂളിൻ്റെ ബസാണ് അപകടത്തിൽപെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വിദ്യാർഥികളെ പുറത്തെടുത്തു.…

പ്രണയാഭ്യർഥന നിരസിച്ചു; മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ…

ദേ വീണ്ടും! കെ റെയില്‍ പദ്ധതിക്ക് അനുമതി തേടി സര്‍ക്കാര്‍; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് ( K Rail ) അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി…

പെരുമഴക്കാലത്തിന്’ ശമനം; അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലം

കേരളത്തിലെ ജനങ്ങളെ ആശങ്കയുടെ മുള്‍മുനയിലേക്ക് കൊണ്ടുപോയ പെരുമഴക്കാലത്തിന് ( heavy rain) താല്‍ക്കാലിക വിരാമമിട്ട് അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലമായി. ഇനി 7-10 ദിവസം കേരളത്തില്‍ ഇടയ്ക്ക് മാത്രമേ…

ആരെന്ത് പറഞ്ഞാലും അഭിനയം തുടരും! രേണു സുധിയെ തേടി ആദ്യ അവാർഡ്, മറുപടി ‘നന്ദി’ മാത്രം

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് മരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ രേണുവിന് ഏറെ പിന്തുണ ആദ്യഘട്ടത്തിൽ…

തുണിക്കടയുടെ മറവിൽ മദ്യക്കച്ചവടം; പാലാ സ്വദേശിയായ 64 കാരൻ എക്സൈസ് പിടിയിൽ!

പാലാ: തുണിക്കച്ചവടത്തോടൊപ്പം മദ്യക്കച്ചവടവും നടത്തിവന്നിരുന്ന പാല കടനാട് സ്വദേശി കല്ലോലിക്കൽ തോമസ് കെ. ജെ (64) നെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസി എക്സൈസ് ഇൻസ്പെക്ടർ അരുൺ…