Category: Kerala

കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി! ‘അന്തിമഘട്ടത്തിലെ പ്രോസ്പെക്ടസ് മാറ്റം തെറ്റ്.. ’

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന…

നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ; സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരുടെ റിമാൻഡിൽ പ്രതിഷേധം

സംസ്ഥാനത്ത് നാളെ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കും. സർവകലാശാലകൾ കാവി വത്കരിക്കുന്ന…

സ്വർണവിലയിൽ ഇന്നു വൻ ഇടിവ്! പവന് 480 രൂപ കുറഞ്ഞു; നേട്ടം കിട്ടാതെ ഉപഭോക്‌താക്കൾ, കേരളത്തിൽ ‘മാത്രം’ ജ്വല്ലറികൾക്ക് മുടക്കം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72000 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 9000 രൂപയാണ് ഒരു ഗ്രാം…

കോന്നി പാറമട അപകടം; ഹിറ്റാച്ചി ഓപ്പറേറ്ററുടെ മൃതദേഹം കണ്ടെത്തി! പുറത്തെത്തിച്ചത് ക്യാബിൻ ഉയർത്തി; മൃതദേഹം കണ്ടെത്തിയത് 30 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ

പത്തനംതിട്ട: പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ‌ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം…

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്! ‘നിയമ വഴികളെല്ലാം അടഞ്ഞു.. ’

യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ…

മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗം: പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ നീക്കം

കൊച്ചി: പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പി.സി ജോര്‍ജ് കോടതിയുടെ ജാമ്യവ്യവസ്ഥ നിരന്തരം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ അപേക്ഷ. മതസ്പര്‍ദ്ധയുണ്ടാക്കും വിധം സംസാരിച്ചതിന്…

‘കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല’; മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ഇടത് സംഘടനകൾ! ദേശീയ പണിമുടക്കിൽ പങ്കെടുക്കും

കെ എസ് ആ‌ർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത്…

നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും; ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല! ജീവനക്കാർ സന്തുഷ്‌ടരെന്ന് ഗതാഗത മന്ത്രി

നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല.…

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും

മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വിശദമായ മെഡിക്കൽ ബോർഡ് യോഗം അൽപസമയത്തിനകം ചേരും.…

വീണ്ടും ഫസ്റ്റ് ഗിയറിലിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവില കൂടി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് തിരികെയെത്തി. പവന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 72,480 രൂപയിലേക്ക് മടങ്ങിയെത്തിയത്. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9060 രൂപയാണ്…