ഗൂഗിള്‍ മാപ്പ് ചതിച്ചു! റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ട്, യൂബര്‍ കാര്‍ കാനയിൽ വീണു
കനത്ത മഴയിൽ കൊച്ചിയിലെ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തിൽ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നതിനിടെ തൃപ്പുണിത്തുറ പേട്ടയിൽ യൂബർ ടാക്സി കാർ കാനയിൽ വീണു. യാത്രക്കാരനെ ഇറക്കിയശേഷം…
