Category: Kerala

പത്തനംതിട്ട മലയാലപ്പുഴയിൽ വീണ്ടും മന്ത്രവാദം; മന്ത്രവാദിനിയുടെ വീട്ടില്‍ പൂട്ടിയിട്ടവരെ മോചിപ്പിച്ചു…!

പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധം. മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ടവരെ മോചിപ്പിച്ചു.വ‍ഞ്ചനാക്കേസിൽ പ്രതിയായ ആളുടെ ഭാര്യ, ഭാര്യയുടെ അമ്മ, കുഞ്ഞ് എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ…

ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ‘സാമാജികൻ സാക്ഷി’ ലേഖനത്തിന് സുകുമാർ അഴീക്കോട് തത്വമസി സാഹിത്യ പുരസ്കാരം.

കൊച്ചി: ഈ വർഷത്തെ ഡോ. സുകുമാർ അഴീക്കോട് തത്വമസി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സുകുമാർ അഴീക്കോട് സാഹിത്യ പുരസ്കാരം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ…

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർക്ക് യാത്രയയപ്പ് നൽകി

കാഞ്ഞിരപ്പള്ളി :24 വർഷത്തെ സ്‌തൂത്യർഹമായ സേവനത്തിനുശേഷം കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ കെ പി ജോയിക്ക് സഹപ്രവർത്തകർ ഊഷ്മളമായ യാത്ര അയപ്പ്…

മുൻ എംഎൽഎ കെകെ ഷാജു കോൺഗ്രസ്‌ വിട്ടു; സിപിഎമ്മിൽ ചേർന്നേക്കും

തിരുവനന്തപുരം: മുൻ എം എൽ എയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജു പാർട്ടി വിട്ടു. ഈ മാസം 12 ന് ആലപ്പുഴയിൽ…

Kerala Gold Price Today, May 3| സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപയും ഒരു…

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു

വയനാട്: കടബാധ്യതയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (49) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച്…

റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായി സൂചന

കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിച്ചതായി വനംവകുപ്പ്. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന.…

തൃശൂറിൽ ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു.

തൃശൂര്‍: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് മരണം. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന…

തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക്?

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍. തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മണ്ണാത്തിപ്പാറയിലാണ് നിലവിലുള്ളത്.…

സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകി എംവി ഗോവിന്ദൻ..! പരാതി നൽകിയത് കോടതിയിൽ നേരിട്ടെത്തി

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് എത്തിയാണ്…