Category: Kanjirappally

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തു; കാഞ്ഞിരപ്പള്ളി സ്വദേശിയായ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

മണിമല: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് ആനിത്തോട്ടത്തിൽ വീട്ടിൽ ബിനു എന്ന് വിളിക്കുന്ന…

വർണാഭമായി നൂറുൽഹുദാ യുപി സ്കൂളിലെ പ്രവേശനോത്സവം

കാഞ്ഞിരപ്പള്ളി : നൂറുൽ ഹുദാ യു പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ എം എസ് .ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. നാദിർഷ കോന്നാട്ട് പറമ്പിൽ…

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതിയെ വർഷങ്ങൾക്കു ശേഷം പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി, നാച്ചികോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് അലിയാർ (52) എന്നയാളെയാണ്…

പ്രസവത്തെത്തുടർന്ന് ഗർഭപാത്രം അകംപുറം മറിഞ്ഞ് പുറത്തേക്ക് തള്ളി; യുവതിയെ അപൂർവരോഗത്തിൽനിന്നും രക്ഷിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഡോക്ടർമാർ

കാഞ്ഞിരപ്പള്ളി: പ്രസവത്തെത്തുടർന്ന് ഗർഭപാത്രം അകംപുറം മറിഞ്ഞ് പുറത്തേക്ക് തള്ളി ഗുരുതരാവസ്ഥയിലായ യുവതിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. മരണസാധ്യത 95 ശതമാനം വരെയുള്ള അവസ്ഥയിൽനിന്നാണ്,…

കാഞ്ഞിരപ്പള്ളിയിൽ കോൺട്രാക്ടറെ ആക്രമിച്ച് പണം കവർന്നു; രണ്ടു യുവാക്കൾ പിടിയിൽ

കാഞ്ഞിരപ്പള്ളി : അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കോൺട്രാക്ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ അൻസർ…

31 വർഷത്തെ സ്തുഹ്യ സേവനത്തിനു ശേഷം ഇന്ന് കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടർ രഘുകുമാർ പി.കെ, സീനിയർ സിവിൽ പോലീസ് ഓഫിസർ ബിനോ.പി

കാഞ്ഞിരപ്പള്ളി: ക്രമസമാധാനപാലനവും, കുറ്റാന്വേഷണവും, മാഫിയകൾക്കെതിരെയുള്ള പോരാട്ടങ്ങളുമടക്കം പോലീസിങ്ങിലെ സമസ്ത‌ മേഖലകളിലും നെഞ്ചുറപ്പോടെ നെഞ്ചുവിരിച്ചു നിന്ന സബ് ഇൻസ്പെക്ടർ രഘുകുമാർ പി.കെ, സീനിയർ സിവിൾ പോലീസ് ഓഫിസർ ബിനോ…

കൊതുക് ശല്യത്തിൽ പൊറുതിമുട്ടി കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ ജനങ്ങൾ! ജനജീവിതം ദുസ്സഹമാക്കുന്നത് റബർ എസ്റ്റേറ്റിലെ കൈതകൃഷി, നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റം മേഖലയിൽ കൊതുക് ശല്യം രൂക്ഷമെന്ന് പരാതി. പൂതക്കുഴി പട്ടിമറ്റം റോഡിലെ സ്വകാര്യ വ്യക്തിയുടെ റബർ എസ്റ്റേറ്റിലുള്ള കൈതകൃഷിയിൽ നിന്നാണ് കൊതുകുകളും ഈച്ചയും ജനവാസമേഖലയിലേക്കെത്തുന്നതെന്ന്…

കനത്ത മഴ; കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി

കോട്ടയം: കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്ത് കനത്ത മഴ തുടരുന്നു. കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. ആറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറോട് കയർക്കുകയും, രോഗികളെ ചികിത്സിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു; നഴ്സിംഗ് ഡ്യൂട്ടിക്കാരൻ അറസ്റ്റിൽ

പൊൻകുന്നം: ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്ത കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം…

കാഞ്ഞിരപ്പള്ളി വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രോഗികളായവര്‍ക്കുള്ള സഹായ വിതരണവും നടത്തി

കാഞ്ഞിരപ്പള്ളി: വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രോഗികളായവര്‍ക്കുള്ള സഹായ വിതരണവും നടത്തി. അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 📌…