57 കോടിയുടെ ബജറ്റുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്..!! ഭവന നിര്‍മ്മാണത്തിനും, ആരോഗ്യമേഖലയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ്…
കാഞ്ഞിരപ്പള്ളി: ഭവന നിര്‍മ്മാണത്തിനായി 07 പഞ്ചായത്തുകളിലായി 270 വീടുകള്‍ പൂര്‍ത്തീ കരിക്കുവാന്‍ 5 കോടി 87 ലക്ഷം രൂപ, ആരോഗ്യമേഖലയില്‍ 2 കോടിയുടെ പദ്ധതികള്‍, മുണ്ടക്കയം, എരുമേലി,…
