ഈരാറ്റുപേട്ട എംഇഎസ് കോളജിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
ഈരാറ്റുപേട്ട: എംഇഎസ് കോളജിൽ പകൽസമയത്ത് ഒരു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ കോളജിൽ നേരിട്ട് എത്തുക. അവസാനതീയതി : 24/8/23.
ഈരാറ്റുപേട്ട: എംഇഎസ് കോളജിൽ പകൽസമയത്ത് ഒരു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ കോളജിൽ നേരിട്ട് എത്തുക. അവസാനതീയതി : 24/8/23.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ബയോഡാറ്റാ സഹിതം mescollegeerattupetta@ gmail.com m വിലാസത്തിൽ ഇമെയിൽ വഴി അപേക്ഷിക്കുക. അവസാന തീയതി…
കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സി.എ.പി.എഫ്.) ഡൽഹി പോലീസിലെയും സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സായുധ പോലീസ് സേനകളിൽ…
വ്യോമസേനയിൽ അഗ്നിവീർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 3000ത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. നാല് വർഷത്തേക്കാണ് നിയമനം. ഈ മാസം 27 മുതൽ ആഗസ്റ്റ്…
പാമ്പാടി: പാമ്പാടി സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം അധ്യാപകന്റെ താൽകാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മലയാളത്തിൽ ബിരുദവും ബി.എഡും കെ -ടെറ്റും ഉള്ളവർക്ക്…
കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക് ) കോഴ്സിലേക്കും ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്സിലേക്കും ജൂലൈ 19 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in പുരുഷൻമാർക്കു 175…
ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 19 ന്…
ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ അറബിക് (സീനിയർ), മാത്തമാറ്റിക്സ് (സീനിയർ), കെമിസ്ട്രി (ജൂനിയർ) അദ്ധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് നിശ്ചിത യോഗ്യതയുള്ളവർ…
ഐഎസ് ആർഒയുടെ തമിഴ് നാട്ടിലെ മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലും ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലും വിവിധ തസ്തികകളിൽ 96 ഒഴിവുണ്ട്. പ്രൊപ്പൽഷൻ കോംപ്ലക്സിൽ 62 ഉം…
WhatsApp us