Category: Job Vacancy

ഏഴാം ക്ലാസ്സ്‌ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം; 424 ഒഴിവുകള്‍! ശമ്പളം 75,000 രൂപവരെ; കൂടുതൽ വിവരങ്ങൾ അറിയാം…

കേരള സ്റ്റേറ്റ് ഇൻഡസ്‌ട്രിയല്‍ ഡവലപ്പ്‌മെന്റ് കോ‌ർപ്പറേഷൻ ലിമിറ്റഡില്‍ തൊഴിലവസരം. തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസ് ഇൻഡസ്‌ട്രീസ് പാർക്കിലാണ് ഒഴിവ്. ഒരുവർഷത്തേയ്ക്കുള്ള കരാർ നിയമനമാണ്. എംബിഎയും അഞ്ച് വർഷത്തെ…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിൽ വോക് ഇൻ ഇന്റർവ്യൂ

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ തിയറ്റർ വിഭാഗത്തിലേയ്ക്ക് അനസ്തേഷ്യ ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. പി.എസ്.സി. യോഗ്യത, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ നാലിന്…

സുപ്രീം കോടതിയില്‍ ഡിഗ്രിക്കാ‍ര്‍ക്ക് കോര്‍ട്ട് അസിസ്റ്റന്റാവാം; മാര്‍ച്ച്‌ 8ന് മുൻപായി അപേക്ഷ നല്‍കണം

കേന്ദ്ര സർക്കാരിന് കീഴില്‍ സുപ്രീം കോടതിയില്‍ ജോലി നേടാൻ അവസരം. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ- ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക്…

പ്ലസ് ടു യോഗ്യതയുണ്ടോ ? ഹൈക്കോടതിയില്‍ ജോലി നേടാം, ശമ്പളം 63700 രൂപ വരെ!

പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയില്‍ ജോലി നേടാൻ അവസരം. കമ്ബ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. ആകെ 12 ഒഴിവുകളാണ് ഉള്ളത്.…

അവിവാഹിതരായ നിയമ ബിരുദധാരിയാണോ നിങ്ങൾ? ഇന്ത്യന്‍ ആർമിക്ക് നിങ്ങളെ ആവശ്യമുണ്ട്

ഇന്ത്യൻ ആർമിയിൽ അവിവാഹിതരായ നിയമ ബിരുദധാരികൾക്കായി ഒഴിവ്. ഇന്ത്യൻ ആർമിയിലെ ജഡ്ജി അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലേക്കാണ് ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചത്. 55 ശതമാനം മാർക്കിൽ…

ശമ്പളം 2.25 ലക്ഷം രൂപ, ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് റിസർവ് ബാങ്ക്

ഡെപ്യൂട്ടി ​ഗവർണർ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് റിസർവ് ബാങ്ക്. നിലവിലെ ഡെപ്യൂട്ടി ​ഗവർണർ മൈക്കിൾ പാത്ര സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനുവരിയിലാണ് നിലവിലെ ​ഗവർണറുടെ കാലാവധി…

75 കമ്പനികൾ, 5000ത്തിലധികം ഒഴിവുകൾ, രജിസ്ട്രേഷൻ സൗജന്യം; മെ​ഗാ തൊഴിൽമേള നാളെ

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് സെപ്റ്റംബർ 7ന് വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ വച്ച് നടത്തുന്ന നിയുക്തി – 2024 മെഗാ…

10, പ്ലസ് ടു, ബിരുദം… യോ​ഗ്യത ഏതുമാകട്ടെ; പ്രമുഖകമ്പനികൾ വിളിക്കുന്നു; സൗജന്യമായി തൊഴിൽ മേളയിൽ പങ്കെടുക്കാം

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ സെപ്റ്റംബർ ഏഴിനാണ് ‘നിയുക്തി’- 2024…

സൗദിയില്‍ നഴ്‌സുമാര്‍ക്ക് അവസരം, അഭിമുഖം ജൂലൈ 22 മുതല്‍

കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 2024 ജൂലായ് 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും.…

പത്താം ക്ലാസ് പാസായവർക്ക്‌ കേന്ദ്രസർക്കാരിൽ ജോലി നേടാം; 55,000 ഒഴിവുകൾ, കൈനിറയെ ശമ്പളം

ന്യൂഡല്‍ഹി: പത്താം ക്ലാസ് പാസായവര്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അവസരം. വിവിധ തസ്തികകളിലായി 55000 ഒഴിവുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ അടക്കം അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള…