Category: International

‘ഞാൻ പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി അല്ലേടാ ചെക്കാ ഇത്’; റിവേഴ്സ് എടുത്തപ്പോൾ കാർ ഉരഞ്ഞതിന് സഹോദരനോട് കലിപ്പായി രോഹിത് ശർമ്മ! വീഡിയോ

ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തിൽ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നൽകിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ…

‘മെസിയെ കൊണ്ടുവരാമെന്ന് ഏറ്റത് റിപ്പോര്‍ട്ടര്‍ ചാനലാണ്, അവരാണ് കരാര്‍ ഒപ്പിട്ടത്‌’; മെസി കേരളത്തില്‍ വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ!

കേരള സന്ദര്‍ശനത്തില്‍ നിന്ന് ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന പിന്മാറിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്കെതിരെ കായിക മന്ത്രി. ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ട്…

മെസ്സി ആരാധകർക്ക് തിരിച്ചടി; അര്‍ജന്റീന ടീം കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്‌! ഒക്ടോബറിൽ ചൈനയുമായി മത്സരം ഉറപ്പിച്ചതായി അർജന്‍റീനിയൻ മാധ്യമങ്ങൾ

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ഇല്ലെന്ന് സൂചന. ഒക്ടോബറിൽ ചൈനയുമായി മത്സരം ഉറപ്പിച്ചതായിഅർജന്റീനയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അംഗോളയിലും ഖത്തറിലും മത്സരങ്ങൾ ഉറപ്പിച്ചെന്ന് അർജന്റീനിയൻ മാധ്യമപ്രവർത്തകൻ ഗാസ്റ്റൻ…

നാളെ മുതൽ ​ഗാലറികൾ വീണ്ടും സജീവമാകും: ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ പുനരാരംഭിക്കുന്നു

ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ പുനരാരംഭിക്കും. റോയൽ ചലഞ്ചേ‍ഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സും തമ്മിലാണ് മത്സരം.…

പാകിസ്ഥാൻ ചിഹ്നമുള്ള ഒരു ഉത്പന്നങ്ങളും വിൽക്കണ്ട; ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്ക്ക് കേന്ദ്രത്തിന്‍റെ താക്കീത്!

പാകിസ്ഥാന്‍റെ ദേശീയ പതാകകളും അനുബന്ധ ഉല്‍പ്പന്നങ്ങളും വില്‍പന നടത്തുന്നതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. ആമസോണ്‍ ഇന്ത്യ, ഫ്ലിപ്കാര്‍ട്ട്,…

മകനെ പോലെ സിം​​ഹത്തെ വളർത്തി; ഒടുവിൽ യജമാനനെ കൊലപ്പെടുത്തി തലയോടെ വിഴുങ്ങി

ഇറാഖിൽ വളർത്തു സിംഹം യജമാനനെ അതിക്രൂരമായി കൊലപ്പെടുത്തി ഭക്ഷിച്ചു. കുഫ സ്വദേശി 50 കാരനായ അഖിൽ ഫഖർ അൽ-ദിൻ എന്ന ഇറാഖി പുരുഷനെയാണ് തന്റെ വളർത്തു സിംഹം…

പാക്ക് പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു; പൂര്‍ണം കുമാര്‍ ഷായുടെ മോചനം 21 ദിവസങ്ങള്‍ക്ക് ശേഷം!

ഒടുവിൽ പാകിസ്ഥാൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാന് മോചനം. ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ അതിർത്തി വഴി ഇന്ത്യയ്ക്ക് കൈമാറുകയാണ് ചെയ്‌തത്. രാവിലെ 10.30ന് അട്ടാരിയിലെ ജോയിൻ്റ്…

‘ഐപിഎൽ ഈസ്‌ ബാക്..’നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങാന്‍ ബിസിസിഐ! പുതിയ മത്സരക്രമം ഇന്ന്; ഫൈനല്‍ നീട്ടിവെച്ചേക്കും

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങാന്‍ ബിസിസിഐ തീരുമാനിച്ചതോടെ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന. വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ്…

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ! ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം; എക്സ് പോസ്റ്റുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ. അതിർത്തിയിൽ ഷെല്ലിങ് നടത്തിയതായി റിപ്പോർട്ട്. ജമ്മുകശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ജമ്മുകശ്മീർ…

രാജ്യമെങ്ങും ജാ​ഗ്രത! ‘പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ’, സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യമാകെ കനത്ത ജാ​ഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഒഡീഷയിലെ തീര മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. പട്രോളിം​ഗ് കൂട്ടുകയും ഡ്രോൺ നിരീക്ഷണം തുടങ്ങുകയും ചെയ്തെന്ന്…