Category: International

പ്രാർഥനകൾ സഫലം; ഇനി നാട്ടിലേക്ക്… റിയാദിൽ ജയലിൽ കഴിയുന്ന റഹീമിന്റെ വധശിക്ഷി റദ്ദാക്കി! മാപ്പ് നൽകി സൗദി കുടുംബം

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ്…

തോളിൽ വച്ച കൈ മാറ്റാൻ പെൺകുട്ടി വിജയിയോട് ആവശ്യപ്പെട്ടു? വൈറലായി വീഡിയോ, സത്യാവസ്ഥ അറിയാം

പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച ചടങ്ങിനിടെ നടൻ വിജയ് തോളിൽ കൈവയ്ക്കാൻ തുടങ്ങവേ കൈ തട്ടിമാറ്റുന്ന വിദ്യാർഥിനിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. എന്നാൽ എന്താണ്…

ടീമില്‍ മലയാളിയുണ്ടെങ്കിലേ ഇന്ത്യ കപ്പടിക്കൂ എന്ന് വിശ്വസിക്കുന്നുണ്ടോ?; തഗ്ഗ് മറുപടിയുമായി സഞ്ജു സാംസൺ

ബാര്‍ബഡോസ്: ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ടീമില്‍ ഒരു മലയാളി ഉണ്ടായിരുന്നുവെന്നത് കൗതുകകരമായ വസ്തുതയാണ്. മലയാളി ഇല്ലാതെ കളിച്ച ഒരു ടീമിലും ഇന്ത്യ കപ്പുയര്‍ത്തിയിട്ടില്ലെന്നാണ് ചരിത്രം. 1983 ല്‍…

ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവതിയുമൊത്ത് കേക്ക് കഴിച്ചു; ബിൽ 1.2 ലക്ഷം! യുവാവിന് പണി കിട്ടിയത് ഇങ്ങനെ

ന്യൂഡൽഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമായി കഫേയിൽ പോയ യുവാവിന് നഷ്ടമായത് 1.2 ലക്ഷം. സിവിൽ സർവീസ് പരീക്ഷാർഥിയായ യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ…

ത്രിഡി പ്ലെയർ എന്ന വിശേഷണത്തിന് ഏറ്റവും അർഹൻ; കോഹ്‌ലിക്കും രോഹിത്തിനും പിന്നാലെ പടിയിറങ്ങി ജഡ്ഡുവും! ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജ‍ഡേജ

മുംബൈ: രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡ‍േജ. ബാര്‍ബഡോസില്‍ ട്വന്‍റി…

ഒരു യുഗം അവസാനിക്കുന്നു! രാജ്യത്തെ കിരീട നേട്ടത്തിലെത്തിച്ച് രാജാവും ഹിറ്റ്മാനും പടിയിറങ്ങി; ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലിയും രോഹിത് ശര്‍മയും

ബാര്‍ബഡോസ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ലോക കിരീടം നേടിയ…

തോൽപ്പിക്കാനാവില്ല മക്കളെ… കപ്പടിച്ച് ഹിറ്റ്മാനും പിള്ളേരും; ദക്ഷിണാഫ്രിക്കന്‍ ‘ക്ലാസ്സിനെ’ എറിഞ്ഞിട്ട് ‘മാസ് ഇന്ത്യ’

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം…

ഇന്ത്യയ്ക്ക് ശകുനപ്പിഴയായി കെറ്റിൽബറോ; തോൽവി സമ്മാനിക്കുന്ന അംപയർ ഫൈനലിന്; കളിക്ക് മുൻപെ തിരിച്ചടി

ഐസിസി ടി20 ലോകകപ്പ് ഫൈനൽ മൽസരത്തിലേക്ക് കടക്കുമ്പോൾ വിജയസാധ്യത കൂടുതലും പ്രചവിക്കുന്നത് ഇന്ത്യയ്ക്കാണെങ്കിലും എതിരാളികളെ ചെറുതായി കാണാൻ ടീമിനാകില്ല. ശക്ത‌മായ ദക്ഷിണാഫ്രിക്ക തോൽവി അറിയാതെ തന്നെയാണ് ഫൈനൽ…

മൊബൈൽ റീചാർജിന് ചെലവേറും, ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ മൊബൈൽ റീചാർജ് നിരക്ക് ഉയർത്തി വോഡാഫോൺ ഐഡിയയും

ന്യൂഡൽഹി: റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങി നെറ്റ്‌വർക്ക് സേവന ദേതാക്കൾക്ക് പുറമെ മൊബൈൽ റീചാർജ് കുത്തനെ ഉയർത്തി വോഡാഫോൺ ഐഡിയയും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ…

മഴ ചതിക്കുമോ! നെഞ്ചിടിപ്പേറി ദക്ഷിണാഫ്രിക്ക; രണ്ടാം ട്വന്റി 20കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; ഫൈനല്‍ മാറ്റി വയ്ക്കുമോ? സാധ്യതകള്‍ ഇങ്ങനെ..

നിർണായക ഘട്ടങ്ങളിൽ മഴ ചതിച്ചതിന്റെ കണ്ണീരോർമകളാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ആരാധകർക്കുള്ളത്. ട്വൻ്റി 20യിൽ കിരീടമാർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ബാർബഡോസിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥ പ്രവചനം.…