തിരുമ്പി വന്തിട്ടെ..! അമേരിക്കയിൽ വീണ്ടും ട്രംപ് യുഗം; ഡോണൾഡ് ട്രംപ് അധികാരത്തിൽ.. ‘ജനങ്ങളുടെ സ്നേഹത്തിന് നന്ദി’
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 270 ഇലക്ടറൽ വോട്ടുകളെന്ന മാജിക് സംഖ്യയിലേക്ക് റിപ്പബ്ലിക്കൻ സ്ഥഥാനാർഥി ഡോണൾഡ് ട്രംപ്. സ്വിങ്സ്‌റ്റേറ്റുകളിലടക്കം വ്യക്‌തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിൻ്റെ മുന്നേറ്റം. സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യമാണ്.…
