ഇന്ത്യക്കാരുടെ യുകെ സ്വപ്നത്തിന് തിരിച്ചടി; വിദേശ റിക്രൂട്ട്മെന്‍റ് നിയന്ത്രണത്തിന് നീക്കം
യുകെയിലെ ഐടി, ടെലികോം മേഖലയിൽ എൻജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാൻ നീക്കം. ഈ രംഗത്ത് വിദേശ റിക്രൂട്മെന്റെ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താൻ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പർ…