പച്ചപിടിച്ച് അന്റാര്‍ട്ടിക്ക, സസ്യജാലങ്ങള്‍ പത്തുമടങ്ങ് വര്‍ധിച്ചെന്ന് പഠനം
ന്യൂഡല്‍ഹി: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അന്റാര്‍ട്ടിക്ക കൂടുതല്‍ ഹരിതാഭമാകുന്നതായി പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളെ അപേക്ഷിച്ച് സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത 30 ശതമാനം വര്‍ധിച്ചെന്നും…