നീണ്ട ഒൻപത് മാസങ്ങള്‍, ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന സീറോ ഗ്രാവിറ്റി ലോകത്ത്! ഇത്രയും കഷ്ടപ്പെടുന്ന സുനിത വില്യംസിന്റെ ശമ്പളം എത്രയെന്ന് അറിയാമോ?
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും, ബുച്ച് വില്‍മോറിനെയും മടക്കിയെത്തിക്കാനുള്ള നാസ- സ്പെയ്സ് എക്സ് ദൗത്യം പുറപ്പെട്ടു കഴിഞ്ഞു. എട്ട് ദിവസത്തെ…