ഇടുക്കി പരുന്തുംപാറയില്‍ വൻകിട റിസോര്‍ട്ടിനോട് ചേര്‍ന്ന് കുരിശ്; കയ്യേറ്റക്കാരന്‍റെ അതിബുദ്ധി കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥര്‍!
ഇടുക്കി പരുന്തുംപാറയില്‍ വൻകിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് പണിത് കയ്യേറ്റക്കാരൻ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തില്‍ സജിത്ത് ജോസഫ് നിർമ്മിച്ച റിസോർട്ടിനോട് ചേർന്നാണ് പുതിയതായി കുരിശ് പണിതത്.…