കണ്ണിനുചുറ്റുമുള്ള കറുപ്പ് പ്രശ്നമാണോ? അറിയാം പരിഹാരങ്ങൾ
കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം വളരെ മൃദുലമാണ്. അതുകൊണ്ടുതന്നെയാണ് അവിടം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവുന്നതിന്…
