Category: Health

ശസ്ത്രക്രിയയിലെ പിഴവ്!! ആരോഗ്യവകുപ്പിലെ ജീവനക്കാരന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി

മാനന്തവാടി: ഹെർണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. വയനാട് മെഡിക്കൽ കോളജിലാണ് സംഭവം. ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും യുവാവ്…

ഇടുക്കി ജില്ലയുടെ പാലീയേറ്റീവ് ചരിത്രത്തിലേക്ക് പുതിയ ചരിത്രം സൃഷ്ടിച്ച് കാഞ്ഞിരപ്പള്ളി സ്വരുമ; സ്വരുമ സേവനം ഇനി നെടുങ്കണ്ടത്തും

(ഇടുക്കി) നെടുങ്കണ്ടം: ഇടുക്കി ജില്ലയുടെ മലയോര മേഖലയായ നെടുംകണ്ടം പ്രദേശത്തെ രോഗികൾക്ക് സാന്ത്വനം പകരാൻ സ്വരുമ തീരുമാനിച്ചപ്പോൾ ഇടുക്കി ജില്ലയുടെ പാലിയേറ്റിവ് മേഖലക്ക് ഇത് ഒരു ചരിത്രമായി…

ഗർഭിണിക്ക് രക്തം മാറ്റി നൽകിയ സംഭവത്തിൽ നടപടി; 2 ഡോക്ടർമാരെ പിരിച്ചുവിട്ടു; സ്റ്റാഫ് നഴ്സിന് സസ്പെൻഷൻ

മലപ്പുറം: പൊന്നാനിയിൽ ഗർഭിണിക്ക് രക്തം മാറ്റി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. രണ്ട് താത്കാലിക ഡോക്ടർമാരെ പിരിച്ചു വിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.…

നിപ ആശങ്ക ഒഴിയുന്നു; ഒന്‍പതുകാരനുള്‍പ്പെടെ രണ്ടുപേര്‍ ഇന്ന് ആശുപത്രിവിടും

കോഴിക്കോട്: സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനുൾപ്പടെ രണ്ടുപേർ ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ദിവസം വന്ന നിപ പരിശോധനാഫലം നെഗറ്റീവായതോടെയാണ്…

നിപ: ഏഴ് സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ്; ഐസൊലേഷനിൽ 981 പേർ

കോഴിക്കോട്: പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകൾ കൂടി നിപ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ്…

കാപ്പി കുടിക്കാൻ മാത്രമല്ല!! തിളങ്ങുന്ന ചർമ്മത്തിന് ഇതാ ചില കാപ്പി’പൊടി’ വിദ്യകൾ!

രാവിലെ എഴുന്നേൽക്കുമ്പോൾ ഉറക്കക്ഷീണമകറ്റാൻ ഒരു കപ്പ് കാപ്പി നിർബന്ധമുള്ളവരാണ് നമ്മിലധികവും. എന്നാൽ ചർമ്മം സുന്ദരമാക്കാനും കാപ്പി നമുക്ക് ഉപയോഗിക്കാം. വീട്ടിൽ ചെയ്യാവുന്ന കാപ്പിപ്പൊടി കൊണ്ടുള്ള ചില ബ്യൂട്ടി…

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി

കോഴിക്കോട്: നിപ വൈറസ് ബാധയുടെപശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി. നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ…

ഒരല്‍പം മധുരമാകാം… ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങൾ നിരവധി!

പ്രായഭേദമന്യേ ഏവരുടെയും ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് ചോക്ലേറ്റ്. പല്ലു കേടാകുമെന്ന് പറഞ്ഞ് കുട്ടികളെ ചോക്ലേറ്റ് കഴിക്കുന്നതില്‍ നിന്ന് നാം വിലക്കാറുമുണ്ട്. എന്നാല്‍ കേവലം രുചി മാത്രമല്ല ചോക്ലേറ്റിന് നിരവധി…

കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിതീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ…

കേരളത്തിൽ വീണ്ടും നിപ ഭീതി..? കോഴിക്കോട് പനി ബാധിച്ച് രണ്ടുപേർ മരിച്ചു; ജില്ലയില്‍ ആരോഗ്യ ജാഗ്രത..!!

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേർ മരിച്ചു. അസ്വാഭാവിക മരണമുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം…