വീണ്ടും റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമോ?; സ്വര്‍ണവില കൂടി, ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ശനിയാഴ്ച 48,600 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. എന്നാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇനിയും മുന്നേറുമെന്ന പ്രതീതി…
