സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍ തന്നെ; മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ശനിയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില (gold price)തുടര്‍ച്ചയായ മൂന്നാംദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണവില 71,560 രൂപയായി. ഗ്രാമിന് ആനുപാതികമായി 10…