എങ്ങോട്ടാണ് പൊന്നേ..!! വീണ്ടും റെക്കോഡിട്ട് സ്വർണം, ഒരാഴ്ച്ചയ്ക്കിടെ കൂടിയത് 2000 രൂപ!! ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സ്വര്‍ണവില തുടര്‍ച്ചയായി കയറുകയാണ്. ആഗോള വിപണിയിലെ മാറ്റത്തിന് ആനുപാതികമായി കേരളത്തിലും വില ഉയരുന്നു. ഒരാഴ്ച്ചയ്ക്കിടെ രണ്ടായിരത്തോളം രൂപയാണ് ഉയര്‍ന്നത്. കഴിഞ്ഞ മാസം 4000 രൂപ വര്‍ധിച്ചതിന്…
