Gold Price Today Kerala | ഒരു രക്ഷയുമില്ല, പിടി തരാതെ കുതിച്ച് സ്വര്‍ണവില; രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് 1500 രൂപ!
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കൂടുന്നത്. പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും…
