Category: Gold Rate

എങ്ങോട്ടാണ് പൊന്നേ…, അമ്പമ്പോ ഇത് വല്ലാത്ത ഉയർച്ച തന്നെ; കുത്തനെ ഉയർന്ന് സ്വർണവില! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. തുടർച്ചയായി രണ്ട് ദിവസം കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഇന്ന് വർധിച്ചത്.…

സ്വർണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ 500 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ പവന് 360 രൂപയാണ് കൂറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും കുറഞ്ഞത്. 160 രൂപയാണ് ഇന്ന് ഒരു പവന്…

സ്വർണവില കുറഞ്ഞു; വിപണിയിൽ വീണ്ടും ആശ്വാസം, ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ആശ്വാസം. കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായിരുന്ന വിപണിയിൽ ഇന്നലെ പവന് 480 രൂപയാണ് കൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും കുറഞ്ഞത്. ജൂലൈ…

സ്വർണവില വീണ്ടും കുതിക്കുന്നു; ഒരാഴ്ചയ്ക്ക് ശേഷം വിലയിൽ വർദ്ധനവ്! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവ്. ആഗസ്റ്റ് ഒന്നിലെ താരിഫ് സമയ പരിധി അവസാനിക്കുന്നത് വരെ സ്വര്‍ണ വില ഏകീകൃതമായി തുടര്‍ന്നേക്കും എന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ്…

കയറ്റത്തില്‍ നിന്ന് ഇറക്കത്തിലേക്ക്! കല്യാണ സീസണ്‍ തുടങ്ങും മുമ്പേ കുടുംബങ്ങള്‍ക്ക് ആശ്വാസം; സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് വിവാഹസീസണ്‍ അടുക്കാറായിരിക്കേ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവ്. ഈ മാസം 23ന് 75,040 രൂപ വരെ പവന് ഉയര്‍ന്ന ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴുകയായിരുന്നു. ഇന്ന്…

കൂടിയില്ല, കുറഞ്ഞുമില്ല; സംസ്ഥാനത്തെ മാറ്റമില്ലാതെ സ്വർണ്ണവില, ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 73280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9160 രൂപയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍…

ആഭരണ പ്രേമികൾക്ക് ആശ്വസിക്കാം.., നിലംപതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1800 രൂപ ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഒരുപവൻ സ്വർണത്തിന് 73,280 രൂപയാണ് വില. ഇന്നലെ 73 ,680 രൂപയായിരുന്നു ഒരുപവൻ സ്വർണത്തിന് വില. ഇന്ന് മാത്രം ഒരു പവൻ…

റെക്കോഡില്‍ നിന്ന് നിലംപതിച്ച് സ്വര്‍ണവില! പക്ഷെ ആശ്വസിക്കാറായില്ല; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. രണ്ട് ദിവസം മുന്‍പ് സര്‍വകാല റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണ വിലയാണ് വീണ്ടും താഴേക്ക് വീണ് തുടങ്ങിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഉണ്ടായ…

ഒരു പവന് മുക്കാൽ ലക്ഷം! 75,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

നോക്കിനിൽക്കെ കുതിപ്പ് തുടരുകയാണ്. ജൂലൈ 16 മുതൽ സ്വർണവിലയിൽ വർദ്ദനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി. ഇന്നലെ 9285 രൂപയായിരുന്ന…

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1400 രൂപ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി…