Category: Food

കൺസ്യൂമർഫെഡ് ഓണച്ചന്തകളിൽ സപ്ലൈകോയേക്കാൾ വിലക്കുറവ്

ഓണച്ചന്തകളില്‍ സപ്ലൈകോ വില വര്‍ധിപ്പിച്ച സാധനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ഫെഡ്. പഞ്ചസാര ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോ വില വര്‍ധിപ്പിച്ചിരുന്നു. ഹോള്‍സെയില്‍ വിപണിയിലെ വിലക്കയറ്റം മൂലമാണ് വില…

ആദിവാസികൾക്ക് ഗുണ നിലവാരമില്ലാത്ത വെളിച്ചെണ്ണ നൽകി; വിതരണ സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: ഇടുക്കിയിലെ ആദിവാസി ഊരുകളിൽ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് സബ് കളക്ടർ പിഴചുമത്തി. കേരശക്തി എന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആളുകൾക്ക് വലിയ രീതിയിൽ…

സപ്ലൈകോയിൽ സബ്സിഡിയുള്ള മൂന്ന് സാധനങ്ങൾക്ക് വില കൂട്ടി: തീരുമാനം ഓണച്ചന്തകൾ തുടങ്ങാനിരിക്കെ

സപ്ലൈകോയിൽ സബ്സിഡിയുള്ള മൂന്ന് സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാലു…

സപ്ലൈകോ ഓണം ഫെയറുകൾ നാളെ മുതൽ; ‘നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻ വിലക്കുറവും പ്രത്യേക ഓഫറുകളും’

ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (05.09.2024) വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം…

പാചകവാതക വില കൂട്ടി ; വാണിജ്യ സിലിണ്ടറിന് 39 രൂപ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയിൽ…

തട്ടുകടയിൽ നിന്ന് വാങ്ങിയ ഉള്ളിവടയിൽ സിഗരറ്റ് കുറ്റി; പരാതി നൽകി, സംഭവം പത്തനംതിട്ടയിൽ

തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സി​ഗരറ്റ് കുറ്റി ലഭിച്ചതായി പരാതി. ബുധനാഴ്ചയാണ് സംഭവം. മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപമുള്ള തട്ടുകടയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന്…

ആരോഗ്യത്തിന് ഹാനികരം; ഇന്ത്യയിലെ ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്!

രാജ്യത്ത് വിതരണത്തിലുള്ള ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പഠനം. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ ബ്രാൻ്റിലും പാക് ചെയ്തതും അല്ലാത്തതുമായ എല്ലാത്തിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ്…

ചിക്കന്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത, കോഴി വില കുത്തനെ കുറഞ്ഞു; പക്ഷേ, കർഷകർക്ക് പ്രതിസന്ധി

സംസ്ഥാനത്ത് ബ്രോയ്ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറ‍യുന്നു. രണ്ടാഴ്ച മുമ്പ്…

സൗജന്യ ഓണക്കിറ്റ് ഇത്തവണ ആർക്കൊക്കെ? ഓണച്ചന്തകൾ സെപ്റ്റംബർ നാലുമുതൽ

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍…

അങ്കണവാടി കുട്ടികൾക്ക് മുട്ട നൽകി, വീഡിയോ എടുത്ത ശേഷം തിരിച്ചെടുത്ത് ജീവനക്കാർ; സസ്പെൻഷൻ

അങ്കണവാടിയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകിയ ശേഷം ഉടൻ തന്നെ തിരിച്ചെടുത്ത് ജീവനക്കാർ. മുട്ട കൊടുത്തതിൻ്റെ വീഡിയോ എടുത്ത ശേഷമാണ് അവ തിരിച്ചെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിനു…