Category: Food

പക്ഷിപ്പനി: കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിൽ കോഴി, താറാവ് വിൽപന വിലക്കി

കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര,അയ്മനം,വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്,കോഴി,കാട വളർത്തു പക്ഷികൾ…

മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു, 13 സബ്സിഡി സാധനങ്ങൾ വിപണിയേക്കാൾ 35 ശതമാനം വിലക്കുറവിലെന്ന് സപ്ലൈകോ

തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ മുളകിന്റെ സബ്സിഡി വില അരക്കിലോയ്ക്ക് 86. 10 രൂപയിൽ നിന്നും 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു. നാളെ മുതലാണ് കുറഞ്ഞ വില നിലവിൽ…

ഹോട്ടലിലെ കുഴിമന്തി കഴിച്ചതിന് പിന്നാലെ ആശുപത്രിയിൽ; തൃശ്ശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരു മരണം

തൃശ്ശൂര്‍: ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീയാണ് മരിച്ചത്. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56)…

‘തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ’; 85 പേര്‍ ആശുപത്രിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 85 ആയി. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക്…

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തിവെപ്പിച്ചു

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്കക്വാഡുകളുടെ നേതൃത്വത്തിൽ…

ഭക്ഷണ വില്പനയിലൂടെ മാത്രം പി.വിആര്‍ തിയേറ്ററുകൾ നേടിയത് 1958 കോടി രൂപ!

സിനിമാ ടിക്കറ്റിനേക്കാൾ ഇക്കാലത്ത് തിയേറ്ററുകളിൽ പണം ചെലവാകുന്നത് ഭക്ഷണസാധനങ്ങൾക്കാണ്. കുട്ടികളടങ്ങുന്ന കുടുംബത്തിന് പലപ്പോഴും തിയേറ്ററുകളിൽ വൻതുക ചെലവാകും. കാരണം സിനിമയേക്കാൾ പോപ്പ്കോണും ഐസ്ക്രീമും അടക്കമുള്ള ഭക്ഷണസാധനങ്ങളാണ് കുട്ടികളെ…

സൊമാറ്റോയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ചിലവേറും!! പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓര്‍ഡറിന് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന ഫീസ് വര്‍ധിപ്പിച്ചു. 25 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ…

ഇനിയൊരു കലക്ക് കലക്കും; 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ ‘ലാർജ് ഓർഡർ ഫ്ലീറ്റു’മായി സൊമാറ്റോ

പാർട്ടികൾക്കും ചെറു ചടങ്ങുകൾക്കും ഭക്ഷണമെത്തിക്കാനുള്ള ‘ലാർജ് ഓർഡർ ഫ്ലീറ്റ്’ സൗകര്യം അവതരിപ്പിച്ച് ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ. 50 പേർ വരെയുള്ള ചടങ്ങുകൾക്ക് ഭക്ഷണമെത്തിക്കാനാകുന്ന തരത്തിലാണ്…

പഞ്ചസാര അളവിലും കൂടുതല്‍; ബോൺവിറ്റ ‘ഹെൽത്ത് ഡ്രിങ്ക്’ അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി

ന്യൂഡൽഹി: ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന വിഭാഗത്തിൽ ബോൺവിറ്റയെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ഉത്തരവ് മന്ത്രാലയം…

ഹോ…ഴി ! കുതിച്ചുയർന്ന് കോഴി വില; ഒരു കിലോ കോഴിയിറച്ചിക്ക് 260 രൂപ..!!

കൊച്ചി: സംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം. 80…