Category: Film

‘ഈ അധമ കുലജാതൻ അങ്ങയുടെ പിന്നിലുണ്ടാകും, കുടുംബം വിറ്റ് പോരാടണം’; സുരേഷ് ​ഗോപിയെ പരിഹസിച്ച് വിനായകൻ

ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടന്‍ വിനായകന്‍ രംഗത്ത്. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുടുംബ…

4 വയസുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടിലെന്ന് നിർദ്ദേശിച്ച് സംസ്ഥാനത്തിന് നോട്ടീസ് അയച്ചു.…

‘വേൽമുരുകാ ഹാരോ ഹരാ…’; മോഹൻലാലിൻറെ ‘നരൻ’ റീ റീലീസ് ആഘോഷമാക്കി ആരാധകർ

ആശിർവാദ് സിനിമാസിന്റെ 25 ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മോഹൻലാലിൻറെ എക്കാലത്തെയും ഹിറ്റ് ചിത്രം നരൻ റീ റിലീസ് ചെയ്തു. കോട്ടയം അഭിലാഷ് തിയേറ്ററിലാണ് ചിത്രം റീ…

സംവിധായകൻ ഷാഫി അന്തരിച്ചു; ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന കലാകാരന് വിട!

ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ…

സോഷ്യല്‍ മീഡിയ മനോരോഗികള്‍ അറിയാന്‍; സംവിധായകന്‍ ഷാഫി മരിച്ചിട്ടില്ല! ആരോഗ്യനില ഗുരുതരമായി തുടരുന്നു.., പ്രാർത്ഥനയോടെ സിനിമ ലോകം

സംവിധായകന്‍ ഷാഫിക്കെതിരെ വ്യാജവാര്‍ത്തയുമായി സോഷ്യല്‍ മീഡിയ. ഷാഫി മരിച്ചുവെന്ന തരത്തിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്.…

‘പൊതുമധ്യത്തിൽ അപമാനിച്ചു, സിനിമയിൽ നിന്ന് മാറ്റി’; സാന്ദ്ര തോമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു

പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക്…

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: യഥാർഥ പ്രതി പിടിയിൽ! കുറ്റം സമ്മതി​ച്ചെന്നും മുംബൈ പൊലീസ്

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടിൽ വെച്ച് കുത്തേറ്റ സംഭവത്തിൽ യഥാർഥ പ്രതി പിടിയിലായെന്ന് മുംബൈ പൊലീസ്. പിടിയിലായ പ്രതി റസ്റ്റാറന്റ് ജീവനക്കാരനാണ്. ഇയാളുടെ…

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല

പോക്സോ കേസിൽ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്…

‘ഇത് കഠിനം! അങ്ങേയറ്റം ഹൃദയഭാരത്തോടെ രാജി സമർപ്പിക്കുന്നു’; എഎംഎംഎ ട്രഷറർ സ്ഥാനം ഒഴിഞ്ഞ് ഉണ്ണി മുകുന്ദൻ

താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്ന് പിൻവാങ്ങുന്നതായി നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം ഉണ്ണി മുകുന്ദൻ അറിയിച്ചത്. “ദീർഘമായ ആലോചനയ്ക്ക് ശേഷമാണ്…

അതിവേഗ നടപടി! നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് വയനാട്ടിലെ റിസോർട്ടിൽ നിന്ന്

നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട് വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച്…