‘മോനെ എന്ന് വിളിച്ചിരുന്ന ഞാന്‍ പേടിച്ച് പിന്നെ സാറേ എന്നാക്കി’! മോഹന്‍ലാലിനെക്കുറച്ച് സേതുലക്ഷ്മിയമ്മ
മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. മലയാള സിനിമയുടെ പകരം വെക്കാനില്ലാത്ത താരരാജാവ്. തന്റെ അഭിനയം കൊണ്ട് വിസ്മയം തീര്‍ക്കുന്ന പ്രതിഭ. തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന സൂപ്പര്‍ താരം. ഇന്നും…