Category: Film

കല്‍പ്പനയുടെ മകള്‍ ബിഗ് സ്ക്രീനിലേക്ക്..!! ചിത്രത്തിൽ ഉർവശിയും ; സംവിധാനം നടന്‍ രവീന്ദ്ര ജയന്‍

അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ സിനിമാ അഭിനയരംഗത്തേക്ക്.നടന്‍ രവീന്ദ്ര ജയന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെയും സിനിമാ അരങ്ങേറ്റം. വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

മമ്മൂട്ടി വില്ലൻ, നായകനായി അർജുൻ അശോകൻ; ഭ്രമയുഗത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നു. ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വില്ലൻ…

ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപെടുത്തി; ടൊവിനോയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു!!

നടന്‍ ടൊവിനോ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്. എറണാകുളം പനങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ…

സിദ്ദിഖ് ഇനി ഓർമ്മ..!! വേദനയോടെ വിടചൊല്ലി കലാകേരളം

കൊച്ചി: മലയാളിയത്തിന്റെ പ്രിയ സംവിധായകൻ സിദ്ദിഖിന് വിട നൽകി സാംസ്കാരിക കേരളം. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഔദ്യോഗികബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. കടവന്ത്ര രാജീവ്…

തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്‌മേക്കര്‍! മലയാളികൾ നെഞ്ചോടുചേർത്ത സിനിമാരം​ഗങ്ങൾ..!! സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിൽ പിറന്ന വമ്പൻ ഹിറ്റുകൾ..! റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, തുടങ്ങി ഒരായിരം ചിരി ഓർമ്മകൾ സമ്മാനിച്ച ചിത്രങ്ങൾ..!

തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത സിനിമകൾ ബാക്കിയാക്കി സംവിധായകൻ സിദ്ദിഖ് മടങ്ങുമ്പോൾ അവസാനമാകുന്നത് മലയാള സിനിമയുടെ സുവർണകാലത്തെ നർമവസന്തത്തിനാണ്. മിമിക്രി രംഗത്തു നിന്നും ഫാസിലിന്റെ കൈപിടിച്ച് അസിസ്റ്റന്റ്…

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; നില ഗുരുതരം

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ…

വില 1.70 കോടി! പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിൻ പോളി

വെല്‍ഫയര്‍, മിനി കൂപ്പര്‍ തുടങ്ങിയ ഒരുപിടി മികച്ച വാഹനങ്ങളുള്ള ഗ്യാരേജാണ് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടേത്. അതിലേക്ക് പുതിയൊരു അതിഥിയെക്കൂടി എത്തിച്ചിരിക്കുകയാണ് താരം. ജര്‍മന്‍ ആഡംബര വാഹന…

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: സിനിമ സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട്…

കാഞ്ഞിരപ്പള്ളി എംഎൽഎയുടെ തകർപ്പൻ പ്രകടനം..!! ഇരട്ടചങ്കൻ 18ന് തിയറ്ററുകളിലേക്ക്

കോട്ടയം: ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം.എൽ.എ യുമായ ഡോ: എന്‍ ജയരാജും ജോബ് മൈക്കിള്‍ എംഎല്‍എയും അഭിനയിച്ച സിനിമയായ ഇരട്ട ചങ്കന്‍’ 18ന് തീയേറ്ററുകളില്‍. സംസ്ഥാനത്തെ കോളജുകളിലെ…

റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വീണ്ടും തെലുങ്കിലേക്ക്..; ‘ലക്കി ഭാസ്കർ’ ദുൽഖർ സൽമാൻ – വെങ്കി അല്ലൂരി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

സൂപ്പര്‍ ഹിറ്റ് ചിത്രം ‘സീതാരാമ’ത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക്. സിത്താര എന്റെർറ്റൈൻമെന്റ്സ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.…