Category: Film

ജോൺ ‘സീനാ’; ഓസ്കർ വേദിയിൽ നഗ്നനായി പുരസ്കാരം പ്രഖ്യാപിക്കാനെത്തി താരം..!! അമ്പരന്ന് കാണികള്‍, വീഡിയോ

ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്. പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവ‍ർ…

‘ഇനി കുഞ്ചമണ്‍ പോറ്റിയല്ല’; ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് മാറ്റാനൊരുങ്ങി ‘ഭ്രമയു​ഗം’ നിർമാതാക്കൾ! കോട്ടയം കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി

കോട്ടയം: ‘ഭ്രമയുഗം’ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ കോടതിയില്‍. ‘കൊടുമോൺ പോറ്റി’ എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ പേര്. ഈ വിഷയത്തിൽ…

‘കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും’; മമ്മൂട്ടിയുടെ ‘ഭ്രമയുഗ’ത്തിനെതിരെ കോട്ടയം കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ!

കോട്ടയം: ഭ്രമയുഗം സിനിമയുടെ സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് ഹർജി. ഹൈക്കോടതിയെ സമീപിച്ചത് കുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ്. തങ്ങളുടെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ…

ബജറ്റ് 5കോടി, നേടിയത് 30കോടിയോളം! നിവിന്റെ കരിയർ ബെസ്റ്റുകളില്‍ ഒന്ന്! എസ് ഐ ബിജു പൗലോസ് വീണ്ടും ചാർജെടുക്കുന്നു!! ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം ഉടൻ

എസ് ഐ ബിജു പൗലോസ് – നിവിൻ പോളിയുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലെ നായകകഥാപാത്രമായിരുന്നു…

‘ഇല്ല ഇല്ല ഞാൻ മരിച്ചിട്ടില്ല’ ആരാധകരോട് മാപ്പ് പറഞ്ഞ് നടി പൂനം പാണ്ഡെ..!!

മുംബൈ: പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചതായി അഭ്യൂഹം. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച്‌ച രാത്രിയായിരുന്നു അന്ത്യമെന്ന് പൂനത്തിൻ്റെ മാനേജർ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ…

രണ്ട് സിനിമകളുടെ പേരുകള്‍ കൂട്ടിവെച്ചു!! ‘മലൈക്കോട്ടൈ വാലിബന്‍’ വന്ന വഴി വെളിപ്പെടുത്തി സംവിധായകൻ

പ്രഖ്യാപനം മുതല്‍ ചര്‍ച്ചയായ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ…

ചടുലമായ നൃത്തച്ചുവടുകളുമായി സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ!! മൃദു ഭാവേ ദൃഢ കൃത്യേ ട്രെയിലർ

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ‘മൃദു ഭാവേ ദൃഢ കൃത്യേ’യുടെ ട്രെയ്‌ലര്‍ പുറത്ത്. ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ സൂരജ് സണ്‍ ആണ് ചിത്രത്തിലെ നായകന്‍.…

ഭാഗ്യ സുരേഷ് വിവാഹിതയായി!! ചടങ്ങിൽ ഉടനീളം പങ്കെടുത്ത് പ്രധാനമന്ത്രി! ആശംസകളുമായി മമ്മൂട്ടിയും, മോഹന്‍ലാലും അടക്കം വൻ താരനിര

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. ശ്രേയസ് മോഹനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ…

കുടുംബസമേതം സുരേഷ് ​ഗോപി തൃശൂർ ലൂ‍ർ‌ദ് പള്ളിയില്‍; മാതാവിന്റെ രൂപത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ചു

തൃശൂർ: കുടുംബസമേതമെത്തി തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സ്വർണ്ണ കിരീടം…

ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങൾ വ്രണപ്പെടുത്തി!! ‘അന്നപൂരണി’ സിനിമയുടെ പേരിൽ നയൻതാരയ്ക്കെതിരെ കേസ്

ഭോപാൽ: ‘അന്നപൂരണി’ എന്നസിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ചലച്ചിത്രതാരം നയൻതാരയ്ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. അന്നപൂരണി ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, നെറ്റ്ഫ്ലിക്സ് അധികൃതർ എന്നിവർക്കെതിരെയും കേസ് റജിസ്‌റ്റർ…